വളരെ സിംപിളായ ഇന്‍റര്‍ഫേസാണ് ഈ ആപ്പിനെ ശ്രദ്ധേയമാക്കുന്നത്. വോയ്‌സ് മെസേജ്, സ്മാര്‍ട്ട് റിപ്ലേ, വിസ്പര്‍, ഷൗട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ‘അലോ’എത്തുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍, ലൊക്കേഷന്‍ എന്നിവ അതിവേഗം കൈമാറാനും ഇതില്‍ സൌകര്യമുണ്ട്.