ലൈവ് ഓഡിയോ റൂമുകളുടെ ഇന്റര്‍ഫേസ് ക്ലബ് ഹൗസുമായി സാമ്യമുള്ളതാണ്, ഹൈലൈറ്റ് ചെയ്ത സ്പീക്കറുകള്‍ ശ്രോതാക്കള്‍ എല്ലാവര്‍ക്കും ദൃശ്യമാണ്. ഇമോജികള്‍ അയയ്ക്കുന്നതിനും ചര്‍ച്ചയില്‍ ചേരാന്‍ കൈ ഉയര്‍ത്തുന്നതിനും സംഭാഷണം മറ്റുള്ളവരുമായി പങ്കിടുന്നതിനും ഇവിടെ ഓപഷനുകൾ ഉണ്ടാകും. പരിധിയില്ലാതെ ശ്രോതാക്കളെ ഉൾപ്പെടുത്താമെന്നതും ഫേസ്‌ബുക്ക് ഓഡിയോ റൂമുകളുടെ പ്രത്യേകതയാണ്.