3,500 കോടി രൂപയ്ക്ക് 2300 മെഗാഹെട്‌സ് ബാന്‍ഡാണ് എയര്‍ടെല്‍ വാങ്ങുക. തമിഴ്‌നാട്, ബിഹാര്‍, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, അസം, എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കിളുകളുടെ ലൈസന്‍സാണ് എയര്‍ടെല്‍ വാങ്ങുന്നത്. വീഡിയോകോണിന്റെ ആറുസര്‍ക്കിളുകളുടെ ലൈസന്‍സ് വാങ്ങുമെന്ന് എയര്‍ടെല്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇതൊടെ രാജ്യത്തെ 4ജി സ്‌പെക്ട്രത്തിന്റെ നല്ല ഒരു ഭാഗം എയര്‍ടെല്ലിന് സ്വന്തമാകും.