ഈദിവസങ്ങളില്‍ ജന്മനാള്‍ വന്നാല്‍!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 മാര്‍ച്ച് 2022 (13:13 IST)
വെള്ളിയാഴ്ച ജന്മനാള്‍ വന്നാല്‍ ദോഷമല്ല. എന്നാല്‍ സൗഭാഗ്യമാണ് ഉണ്ടാകുന്നത്. വിശ്വാസപ്രകാരം ജന്മനാള്‍ ഞായറാഴ്ച വന്നാല്‍ ദൂരയാത്രയുണ്ടാകും. തിങ്കളാഴ്ചയാണെങ്കില്‍ മൃഷ്ടാനവും ചൊവ്വാഴ്ച വന്നാല്‍ വ്യാധിയും ഉണ്ടാകും. അതേസമയം ശനിയാഴ്ച ജന്മദിനം വന്നാല്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടതയും ഉണ്ടാകും. ബുധനാഴ്ചയാണെങ്കില്‍ വിദ്യാനേട്ടവും വ്യാഴാഴ്ച വസ്ത്രലാഭവും ഉണ്ടാകുമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍