ഓരോ സമയത്തും പ്രദക്ഷിണം ചെയ്താല്‍ കിട്ടുന്ന ഫലം ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 മാര്‍ച്ച് 2022 (13:50 IST)
ക്ഷേത്ര ദര്‍ശനത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് പ്രദക്ഷിണം. ഓരോ ദൈവങ്ങള്‍ക്കും പ്രദക്ഷിണം വയ്‌ക്കേണ്ട എണ്ണവും വ്യത്യസ്തമാണ്. പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഗണപതിക്ക് ഒന്നും ശിവന് മൂന്നും എല്ലാ ദേവീ ദേവന്‍മാര്‍ക്കും വിഷ്ണു ഭഗവാനും നാലും ശാസ്താവിന് അഞ്ചും ഷണ്‍മുഖന് ആറും എന്നീ ക്രമത്തിലാണ് പ്രദക്ഷിണം വയ്‌ക്കേണ്ടത്. അതുപോലെ തന്നെ ഓരോ സമയത്തും വയ്കുന്ന പ്രദക്ഷിണത്തിന് കിട്ടുന്ന ഫലവും വ്യത്യസ്തമാണ്. രാവിലെ പ്രദക്ഷിണം ചെയ്താല്‍ രോഗശമനം ഉണ്ടാകുമെന്നും ച്ത് സര്‍വ്വാദിഷ്ഠസിദ്ധിയും വൈകുന്നേരം സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി മോക്ഷം ലഭിക്കും എന്നുമാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍