അതേസമയം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വീരേന്ദര്‍ സെവാഗിന്‍റെ നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിനായി. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു സെവാഗിന്റെ നേട്ടം. ഇതേ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവർക്കും മുന്നിലുള്ളത്.