ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയസിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായതോടെ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തി നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് നേടിയ താരങ്ങളില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പമാണ് രോഹിത് ശര്‍മ. 17 തവണയാണ് ഇരുവരും ഐപിഎല്ലില്‍ ഡക്കായി പുറത്തായത്. 15 തവണ ഐപിഎല്ലില്‍ ഡക്കായിട്ടുള്ള ഗ്ലെന്‍ മാക്‌സ്വെല്‍,പീയുഷ് ചൗള,മന്‍ദീപ് സിങ്,സുനില്‍ നരെയ്ന്‍ എന്നിവരാണ് ലിസ്റ്റില്‍ രണ്ടാമത്.