✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്ത് തുടരും; ശ്രേയസ് അയ്യര്‍ക്ക് അസംതൃപ്തി, റബാഡയേയും അശ്വിനേയും ലേലത്തില്‍ പിടിക്കാന്‍ തീരുമാനം
Webdunia
ചൊവ്വ, 30 നവംബര്‍ 2021 (20:02 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി റിഷഭ് പന്ത് തുടരും. ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. ക്യാപ്റ്റന്‍സി നല്കുകയാണെങ്കില് ഡല്‍ഹിയില്‍ തുടരാമെന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പന്ത് നായകസ്ഥാനത്ത് തുടരണമെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. അസംതൃപ്തനായാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ഫ്രാഞ്ചൈസി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
പന്തിനെ കൂടാതെ അക്ഷര്‍ പട്ടേല്‍, ആന്ദ്രേ നോര്‍ക്കിയ, പൃഥ്വി ഷാ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തുന്നത്. രവിചന്ദ്രന്‍ അശ്വിന്, കഗിസോ റബാഡ എന്നീ താരങ്ങളെ ലേലത്തില്‍ പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഇഷാന് കിഷനോ സൂര്യകുമാര്‍ യാദവോ? ഒടുവില്‍ ടോസിട്ട് മുംബൈ ഇന്ത്യന്‍സ്; നിലനിര്‍ത്തുക ഈ താരത്തെ
ദേവ്ദത്ത് പടിക്കല്‍ ഇല്ല, ഹര്‍ഷല്‍ പട്ടേലിനേയും ലേലത്തില്‍ വിടും; ആര്‍സിബി നോട്ടമിടുന്നത് സിറാജിനേയും ചഹലിനേയും
മൂന്ന് സീസണില്‍ കൂടി തലയായി ധോണി തുടരും, ക്യാപ്റ്റന്‍സിയില്ലെങ്കില്‍ ശ്രേയസ് ഡല്‍ഹി വിടും, രാഹുലിനെ റാഞ്ചാന്‍ ലക്നൗ, സൂര്യകുമാര്‍ യാദവിനെ മുംബൈ ലേലത്തില്‍ വിടും; ഏറ്റവും പുതിയ ഐപിഎല്‍ വാര്‍ത്തകള്‍
ക്യാപ്റ്റന്‍സി തന്നാല്‍ തുടരാമെന്ന് ശ്രേയസ് അയ്യര്‍; റിഷഭ് പന്തിനെ മാറ്റില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്, ശ്രേയസ് ആര്‍സിബി നായകസ്ഥാനത്തേക്ക്
സഞ്ജുവിനേയും ഇഷാനേയും പുറത്തിരിത്തി റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കുന്നത് എന്തുകൊണ്ട്?
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
Rajasthan Royals: ബട്ട്ലർ, അശ്വിൻ, ചഹൽ വിശ്വസ്തരെ ടീമിലെത്തിക്കാനാവാതെ രാജസ്ഥാൻ, ആർച്ചർ മടങ്ങിയെത്തിയപ്പോൾ ഹസരങ്കയും ടീമിൽ
India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍
തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ
പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?
ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്വെ തകർത്തു വിട്ടു, റിസ്വാനും സംഘത്തിനും കൂറ്റൻ തോൽവി
Next Article
റാഷിദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്, സൂര്യകുമാറിനെയും പൊള്ളാർഡിനെയും മുംബൈ നിലനിർത്തും