ട്രാക്കില്‍ അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. 4*400 മീറ്റര്‍ റിലേയില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി. ഇതോടെ, നാലാം സ്ഥാനത്തെത്തിയ കാനഡ വെങ്കലമെഡല്‍ ജേതാക്കളായി. ബാറ്റണ്‍ കൈമാറുന്നതിലെ പിഴവാണ് അമേരിക്കയ്ക്ക് വെങ്കലം നഷ്‌ടമാകാന്‍ കാരണമായത്.