പടിഞ്ഞാറന്‍ തീരത്തുനിന്ന് മഴമേഘങ്ങള്‍ യുഎഇയിലേക്ക് നീങ്ങുന്നതായും അതിനാല്‍ വരും ദിവസങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയോടെ ആരംഭിക്കുന്ന മഴ രാത്രിയില്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. യുഎഇയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാനും സാധ്യതയുണ്ട്.