ദാലിങ് വൈൽഡ് ലൈഫ് വേൾഡിൽ മൃഗങ്ങൾക്ക് സ്വതന്ത്യമായി വിഹരിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഇവിടെ എത്തുന്ന കാഴ്ചക്കാർക്ക് അവരുടെ സ്വന്തം വാഹനത്തിൽ കാഴ്ചകൾ കാണാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ വാഹനത്തിന് പുറത്തിറങ്ങാൻ അനുദാവമില്ലായിരുന്നു. സംഭവത്തെതുടർന്ന് മൃഗശാല അടച്ചു. എന്നാൽ മഴകാരണമാണ് പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.