ചെറുപ്പക്കാര്‍ വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തതിനാലല്ല ലാഓയ ബാച്ച്‌ലര്‍ വില്ലേജായത്. ഒറ്റപ്പെട്ട ഉള്‍നാടന്‍ ഗ്രാമ പ്രദേശമായ ലാഓയയിലേക്ക് എത്തിപ്പെടാന്‍ ഗതാഗത മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്ത്രീകളാരും ഇവിടുത്തെ ചെറുപ്പക്കാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്നില്ല. ഒരു പുഴ കടന്നു വേണം ലാഓയയിലേക്ക് എത്തിപ്പെടാന്‍. മഴക്കാലമായി ജലനിരപ്പ് ഉയര്‍ന്നാല്‍ ഗ്രാമം എത്തിപ്പെടും.