ടെക്സസിൽ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേർക്ക് ഗുരുതര പരുക്ക്

ഞായര്‍, 31 ജൂലൈ 2016 (17:27 IST)
ടെക്സസ് തലസ്ഥാനത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഓസ്റ്റിനിലാണ് സംഭവം നടന്നത്
 
കൊല്ലപ്പെട്ടത് 30 വയസ് തോന്നിക്കുന്ന യുവതിയാണെന്നാണ് പുറത്തുവരുന്ന സൂചന. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
 
ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം തവണ വെടിവെപ്പുകൾ നടന്നതായി ടെക്സസ് പൊലീസ് അധികാരികള്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക