അതേസമയം 65കാരനായ ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പാക്കിസ്ഥാന്‍ ആശുപത്രിക്ക് ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇബ്രാഹിം പതിറ്റാണ്ടുകളായി പാക്കിസ്ഥാനില്‍ കഴിയുകയാണെന്ന് അയാളുടെ അനന്തരവന്‍ ദേശിയ അന്വേഷണ ഏജന്‍സിയോട് ജനുവരിയില്‍ പറഞ്ഞിരുന്നു. രണ്ടാംഭാര്യയുമായി കറാച്ചിയിലാണ് ഇബ്രാഹിമിന്റെ വാസമെന്നാണ് ലഭിച്ച വിവരം.