കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം നടന്നത്. ക്യാമ്പിലെത്തിയ സന്നദ്ധപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. നൈജീരിയന്‍ റെഡ്ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരണമടയുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും സംഘടന അറിയിച്ചു.