ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപിലെ വലിയ നഗരമായ ക്രൈസ്റ്റ്ചർച്ചിലാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ കുലുങ്ങിയ ഉടന്‍തന്നെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടി. ചില കെട്ടിടങ്ങള്‍ നിലപൊത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇനിയും തിരമാലകളുണ്ടായേക്കാനുള്ള സാധ്യത പരിഗണിച്ചാണു പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത്.