ആക്രമണത്തിനിടെ ചടങ്ങു നടന്ന ഹാള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആയിരക്കണക്കിന് ആളുകളാണ് ആ സമയം പ്രദേശത്ത് ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ സൗദി സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.