കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് 4-2 ന് തോറ്റ അർജന്റീനയെ ട്രോളുന്നതിനേക്കാൽ ട്രോളർമാർക്ക് ഇഷ്ടം പെനൽറ്റി നഷ്ട്പ്പെടുത്തിയ ലയണൽ മെസ്സിയെ ട്രോളുന്നതിനാണ്. തോൽവിയ്ക്ക് പുറകെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച മെസ്സിയെ ട്രോളന്മാർ വെറുതെ വിട്ടില്ല.