കിഴക്കന്‍ ഉക്രൈനില്‍ മലേഷ്യന്‍ യാത്രാവിമാനം മിസൈലേറ്റ് തകര്‍ന്നു മരിച്ചവരില്‍ 154 പേര്‍ ഡച്ച് പൌരന്‍മാര്‍. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു. മരിച്ചവരില്‍ 27 ഓസ്ട്രേലിയക്കാരും 11 ഇന്തൊനീഷ്യക്കാരും ആറു ബ്രിട്ടീഷുകാരും 23 മലേഷ്യക്കാരും മൂന്നു ഫിലീപ്പീന്‍സുകാരും നാലു ബെല്‍ജിയം പൌരന്മാരും ഉണ്ട്.