കുട്ടികളുടെ ഹരമായ കിംഗ് കോംഗ് വീണ്ടും; 'കോംഗ്: ദി സ്‌കള്‍ ഐലന്‍ഡ്' - ട്രെയിലര്‍

ഞായര്‍, 24 ജൂലൈ 2016 (14:03 IST)
'കോംഗ്: ദി സ്‌കള്‍ ഐലന്‍ഡ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ ജോര്‍ദ്ദാനാണ് കുട്ടികളുടെ പ്രിയതാരമായ കിംഗ് കോംഗിനെ വീണ്ടുമെത്തിക്കുന്നത്. ചിത്രം 2017 മാര്‍ച്ച് 10-ന് പുറത്തിറങ്ങും.
 
വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ്  ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ 
ടോം ഹിഡില്‍സ്‌റ്റെണാണ് നായകന്‍. കൂടാതെ ഓസ്‌കാര്‍ ജേതാവ് ബ്രി ലാഴ്‌സണ്‍, സാമുവേല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക