ആനക്കൊമ്പില്‍ തീര്‍ത്ത വിവിധ രീതികളിലുള്ള അലങ്കാര വസ്തുക്കളും 6,700 ആനകളുടെ കൊമ്പുകളുമാണ് നശിപ്പിക്കപ്പെട്ടത്. കൂടാതെ, ഇതോടൊപ്പം 1.35 ടണ്‍ കാണ്ടാമൃഗക്കൊമ്പുകളും നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഇവ കത്തിതീരാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.