താന്‍ പ്രസിഡണ്ടായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ബന്ധികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ജൂലൈയില്‍ റിപ്പബ്ലിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ച് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നിരവധി കൂടിക്കാഴ്ചകള്‍ ട്രംപ് നടത്തിയിട്ടുണ്ട്.