സംശയത്തിന്റെ പേരില്‍ അബുദാബിയില്‍ തടവിലായിരുന്നു .റോയും ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ചാണ് വിവരം ശേഖരിച്ചതെന്നും ഇയാള്‍ പറഞ്ഞു.ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച പതിനൊന്ന് ഇന്ത്യാക്കാര്‍ യുഎഇ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.