ഇന്തോനേഷ്യൻ വിമാനം 10,000 അടി ഉയരത്തിൽ കാണാതായി, വിമാനത്തിൽ അൻപതോളം യാത്രക്കാർ

ശനി, 9 ജനുവരി 2021 (17:41 IST)
അൻപതിലേറെ യാത്രക്കരുമായി പറന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി. ജക്കാർത്തയിൽനിന്നും പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിൽ റഡാറിൽനിന്നും വിമാനത്തെ കാണാതാവുകയായിരുന്നു. ശ്രീവീജിയ എയറിന്റെ ബോയിങ് 737-500 വിമാനമാണ് കാണാതായത്. 27 വർഷം പഴക്കമുള്ള വിമാനമാണ് കാണാതായിരിയ്ക്കുന്നത് എന്നാണ് വിവരം
 
വെസ്റ്റ് കലിമന്താൻ പ്രവശ്യയിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് 10,000 അടി മുകളിൽ വച്ച് കാണാതായത് എന്ന് പ്രാദേശിക മധ്യമണൾ റിപ്പോർട്ട് ചെയ്യുന്നു. ടേക്ക് ഓഫ് ചെയ്ത് ഏറ്റാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം കാണാതാവുകയായിരുന്നു. . സംഭവത്തിൽ കൂടുതൽ വുവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ശ്രീവീജിയ എയർ അറിയിച്ചു 

Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dz pic.twitter.com/MAVfbj73YN

— Flightradar24 (@flightradar24) January 9, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍