ഇവരുടെ ഭര്‍ത്താവ് മോഹന്‍ മാളിനെ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തനിലയിലും കണ്ടെത്തി. ഇയാള്‍ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കൊലപ്പെടുത്തി ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗരിമ കോത്താരി പാചക വിദഗ്ധയാണ്.