63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ മിസിസ് പോളെനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. മിസിസ് കാനഡ മൂന്നാം സ്ഥാനത്തെത്തി. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം 21 വർഷക്കാലത്തിന് ശേഷമാണ് ഈ നേട്ടം ഇന്ത്യയെ തേടിയെത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ മിസിസ് വേൾഡിൽ വിജയിയാവുന്നത്.