ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയില്‍ കാശ്മീര്‍ ആയിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്നും പാക് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പാകിസ്‌താന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്നതിന്റെ തെളിവാണ് ഇന്ത്യന്‍ ചാരനെ പാകിസ്‌താന്‍ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.