ചൈനയില്‍ താടി വളര്‍ത്തിയതിന് യുവാവിന് ആറുവര്‍ഷം തടവ് ശിക്ഷ.ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിലാണ് സംഭവം. ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ പര്‍ദ്ദ ധരിച്ചതിന് ഇയാളുടെ ഭാര്യയ്ക്ക് രണ്ട് കൊല്ലം ശിക്ഷയും വിധിച്ചിട്ടുണ്ട്.