ചിലിയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ശനി, 20 ജൂണ്‍ 2015 (11:55 IST)
ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കള്‍ സര്‍വേ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക