ധാക്കയില്‍ 1971ലെ വിമോചന യുദ്ധകാലത്തെ ബോംബ് കണ്ടെത്തി

ശ്രീനു എസ്

വെള്ളി, 11 ഡിസം‌ബര്‍ 2020 (13:12 IST)
ധാക്കയില്‍ 1971ലെ വിമോചന യുദ്ധകാലത്തെ ബോംബ് കണ്ടെത്തി. ധാക്ക വിമാനത്താവളത്തിലെ ടെര്‍മിനല്‍ നിര്‍മാണത്തിനിടെയാണ് ബോംബ് കണ്ടെത്തിയത്. ദീര്‍ഘ വൃത്താകൃതിയിലുള്ള ബോംബിന് 250 കിലോഗ്രാം തൂക്കമുണ്ട്.
 
അന്ന് നിലത്ത് വീണ ബോംബ് പൊട്ടാതെ കിടക്കുകയായിരുന്നു. ബോംബിനെ പിന്നീട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍