കൊറോണ വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതിനാണ് കൂടുതല്‍ സാധ്യതയെന്ന് ഗവേഷകന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഡിസം‌ബര്‍ 2021 (09:56 IST)
കൊറോണ വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതിനാണ് കൂടുതല്‍ സാധ്യതയെന്ന് ഗവേഷകന്‍. ഒരു കനേഡിയന്‍ മോളിക്കുലാര്‍ ബയോളജിസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീന്‍ തെറാപ്പിയിലും സെല്‍ എഞ്ചിനിയറിങിലും വിദഗ്ധയായ ഡോക്ടര്‍ അലീന ചാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണ വൈറസിന്റെ ഉത്ഭവം എന്ന വിഷയത്തില്‍ പാര്‍ലമെന്റ് പാനലിലാണ് ഇവര്‍ സംസാരിച്ചത്. വുഹാനിലെ മാര്‍ക്കറ്റിലെ ഏതെങ്കിലും മൃഗത്തില്‍ നിന്ന് രോഗം പടര്‍ന്നതായിട്ടുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article