കോവിഡ് രോഗികള്‍ക്കായുള്ള ഓക്സിജന്‍ വിതരണത്തില്‍ നേരിടുന്നത് വന്‍ പ്രതിസന്ധി. രാജ്യതലസ്ഥാനത്ത് അടക്കം ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പുറത്തുവരുന്നത്. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ മൊബൈല്‍ ഐസിയു യൂണിറ്റുകള്‍ അടക്കം ആരംഭിച്ചാണ് രാജ്യം പ്രതിസന്ധിയെ മറികടക്കാന്‍ നോക്കുന്നത്. ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികള്‍ കാത്തുകിടക്കേണ്ട അവസ്ഥ. 25 ലക്ഷത്തോളം കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍.#IndiaNeedsOxygen is trending in Pakistan where many people across the border are asking Pak PM @ImranKhanPTI to help India with oxygen supply.#COVID19 #Coronavirus #CoronavirusPandemic #SecondCOVIDWave pic.twitter.com/eGFvKMejll
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) April 23, 2021