ചൊവ്വാഴ്ച വൈകിട്ട് ഖനിയില്‍ 580 പേര് ജോലി ചെയ്യുമ്പോഴാണ് സ്ഫോടനമുണ്ടായത്. വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ടാനര്‍ യില്ഡീസ് മാധ്യമങ്ങളോട് പറഞ്ഞു.