കാമുകനോടുള്ള തീവ്രാനുരാഗം: ജനമധ്യത്തില്‍ യുവാവിനായി രണ്ട് സ്ത്രീകളുടെ പിടിവലി - വീഡിയോ വൈറല്‍

Webdunia
വെള്ളി, 15 ജൂലൈ 2016 (17:56 IST)
കാമുകന് വേണ്ടി തെരുവില്‍ രണ്ട് സ്ത്രീകളുടെ പിടിവലി. ചൈനയിലെ ജനത്തിരക്കേറിയ ഒരു തെരുവിലാണ് സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലായി.
 
ഇന്നലെയാണ് യുവതികളുടെ പിടിവലിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യുവാവ് മുട്ടികുത്തി നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ഇയാളുടെ കൈയില്‍ പിടിച്ച് വലിയ്ക്കുകയും മുഖത്ത് ഇരുവരും അടിയ്ക്കുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article