ബര്‍ലിന്‍ മതില്‍ ജനങ്ങള്‍ പൊളിച്ചതിന്റെ ആഘോഷം നാളെ നടക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ആഘോഷത്തില്‍ പാട്ടും നൃത്തവുമായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്നുദിവസത്തോളം ആഘോഷ പരിപാടികള്‍ നടക്കും
ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത് 'സ്വാതന്ത്യ്രത്തിനുള്ള ധൈര്യം എന്നാണ്. കമ്യൂണിസ്റ്റ് ജര്‍മനി 1976ല്‍ പുറത്താക്കിയ പ്രമുഖ ഗായകന്‍ വോള്‍ഫ് ബിയര്‍മാന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.1989 നവംബര്‍ ഒന്‍പതിനാണ് മതില്‍ പ്രധിഷേധക്കാര്‍ തകര്‍ത്തത്.
പടിഞ്ഞാറന്‍ ജര്‍മനിയുടെയും കമ്യൂണിസ്റ്റ് ഭരണത്തിലായ കിഴക്കന്‍ ജര്‍മനിയുടെയും കൈകളിലായി ബര്‍ലിന്‍ നഗരം വെട്ടിമുറിക്കപ്പെട്ടതോടെയാണ് ജനങ്ങളെയും വിഭജിക്കേണ്ടിവന്നത്.
1961ല്‍ മതില്‍ നിലവില്‍ വന്നത്. കിഴക്കന്‍ ജര്‍മന്‍ ഭരണകൂടമാണ് മതില്‍ നിര്‍മിച്ചത്. 1961ല്‍ മതില്‍ നിലവില്‍ വന്നത്. തുടര്‍ന്നുള്ള 28 വര്‍ഷം ഒരു ജനതയെ മതിലുപയോഗ്ഗിച്ച് വിഭിച്ച് നിറുത്തി. ഇതുകൂടാതെ മറുഭാഗത്തേക്ക് പോകാന്‍ ശ്രമിച്ചവരെ വെടിവെച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ 1989 നവംബര്‍ ഒന്‍പതിനാണ് മതില്‍ പ്രധിഷേധക്കാര്‍ പൊളിക്കുകയായിരുന്നു.