കെന്‍ഡ്രിക് ലാമര്‍ക്കും ടെയ്‌ലര്‍ സ്വിഫ്റ്റിനും ഗ്രാമി അവാര്‍ഡ്

ചൊവ്വ, 16 ഫെബ്രുവരി 2016 (12:02 IST)
അന്‍പത്തിയെട്ടാ‍മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം കെന്‍ഡ്രിക് ലാമര്‍ നേടി.  മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിന്.

എഡ് ഷീരന്റെ തിങ്കിംഗ് ഔട്ട് ലൗഡ് മികച്ച ഗാനമായി തെരഞ്ഞെടുത്തു. മികച്ച റെക്കോര്‍ഡിംഗ് പാക്കേജ് സ്റ്റില്‍ ദ കിംഗ്. പോപ് സോളോ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് എഡ് ഷീറന്‍ നേടി.

വെബ്ദുനിയ വായിക്കുക