ലോകത്താകമാനം 48,000ത്തിലധികം ആളുകളാണ് കൊറൊണ ബാധിച്ച് മരണപ്പെട്ടത്.രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ പത്ത് ലക്ഷത്തോട് അടുക്കുകയുമാണ്. കൊറോണ അതിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും വിട്ടൊഴിഞ്ഞുവെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് രോഗം കനത്ത ആഘാതം സൃഷ്ടിക്കുന്നത്.