3 ചലനങ്ങള്‍ - 7.4, 5.6, 6.3 - കെട്ടിടങ്ങള്‍ തകര്‍ന്നു, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
നേപ്പാളിനെയും ഉത്തരേന്ത്യയെയും നടുക്കി വീണ്ടും ഭൂകമ്പം. മൂന്ന് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 7.4, 5.6, 6.3 എന്നിങ്ങനെ രേഖപ്പെടുത്തി. ആദ്യ ചലനം ഏറെ നാശനഷ്ടമുണ്ടാക്കാന്‍ പ്രാപ്തമാണ്.