സിറിയയില്‍ നാല് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി

ഞായര്‍, 7 ഏപ്രില്‍ 2013 (16:58 IST)
PRO
PRO
ആഭ്യന്തര പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ നിന്ന് നാല് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി.

വടക്കന്‍ സിറിയയില്‍ നിന്നാണ് ഇവരെ കാണാതായത്. ഇതിനെ തുടര്‍ന്ന് സിറിയയിലുള്ള വിദേശ മാധ്യമപ്രവര്‍ത്തകരോട് അതീവജാഗ്രത പുലര്‍ത്തണമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.

ഇറ്റലിയില്‍ നിന്ന് ഉന്നതതലസംഘം സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക