വിവാഹത്തലേന്ന് വധു സുഹൃത്തുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സംഭവം അറിഞ്ഞ വരൻ വിവാഹത്തിൽ നിന്നും പിന്മാറി. വിദേശത്താണ് സംഭവം. മദ്യലഹരിയിൽ ആണ് വധു സുഹൃത്തുമായി ഇങ്ങനെയൊരു കടുംകൈ ചെയ്തത്. തലേന്ന് നടന്ന പാർട്ടിക്കിടയിൽ സുഹൃത്തുക്കൾ നിര്ബന്ധിച്ചതിനെ തുടർന്നാണ് വധു സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇതിന്റെ വീഡിയോ എടുത്ത് വരന് അയച്ചു കൊടുത്തതോടെ വിവാഹവും മുടങ്ങി.