മ്യാന്‍‌മറില്‍ 13 കുട്ടികള്‍ വെന്തു മരിച്ചു

PRO
PRO
മ്യാന്‍മറില്‍ സ്കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ അഗ്നി ബാധയില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഇന്‍വര്‍ട്ടറിലുണ്ടായ തകരാറാണ് കാരണം.

പള്ളിയോടു ചേര്‍ന്നുള്ള അനാഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള ഡോര്‍മിറ്ററിയാണിത്. വാതിലുകള്‍ പുറത്തു നിന്നും അടച്ചിരുന്നതിനാല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക