ബോട്ട് മുങ്ങി 17 മരണം

വ്യാഴം, 26 ഡിസം‌ബര്‍ 2013 (10:06 IST)
PRO
ടര്‍ക്കിയിലെ കെയ്‌കോ ഐലന്റിന് സമീപം ബോട്ട് മുങ്ങി 17 ഹെയ്തി സ്വദേശികള്‍ മരിച്ചു. മരിച്ചത് അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

മുങ്ങിയ ബോട്ടില്‍നിന്ന് 33 പേരെ രക്ഷപ്പെടുത്തി. 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക