ഫ്ലോറിഡയില്‍ ജയിലില്‍ സ്ഫോടനം; രണ്ട് തടവുകാര്‍ മരിച്ചു

വെള്ളി, 2 മെയ് 2014 (11:53 IST)
ഫ്ലോറിഡയില്‍ എസ്‌കാമ്പിയ കൗണ്ടി ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തടവുകാര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ജയില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. 
 
സ്‌ഫോടനം നടക്കുമ്പോള്‍ 600 തടവുകാര്‍ ജയിലിലുണ്ടായിരുന്നത്. ജയിലിലേയ്ക്കുള്ള റോഡുകളെല്ലാം അടച്ച് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക