പാകിസ്ഥാനില്‍ സ്‌ഫോടനം: ഒമ്പതു മരണം

ഞായര്‍, 30 ജൂണ്‍ 2013 (15:47 IST)
PRO
PRO
വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷാവറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു.

സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനം നടത്തിയത്. നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക