പശുക്കളുമായി സെക്സ് ചെയ്തയാള്‍ സിസിടിവിയില്‍ കുടുങ്ങി!

വ്യാഴം, 27 ഫെബ്രുവരി 2014 (15:23 IST)
PRO
PRO
ന്യൂയോര്‍ക്കിലാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. പശുക്കളുമായി സെക്സ് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തനിച്ചല്ല ഈ ലീലാവിലാസം നടത്തിയത്. കൂട്ടുകാരന്റെ ചെയ്തികള്‍ മറ്റൊരാള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അതേസമയം ഇവര്‍ രണ്ട് പേരും അറിയാതെ മറ്റൊരു സിസിടിവി ക്യാമറ ഇക്കാര്യങ്ങളെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു എന്നതാണ് രസകരം.

അടുത്ത പേജില്‍- ആ ക്യാമറ സ്ഥാപിച്ചതാര് ?

PRO
PRO
മൈക്കിള്‍ ജോണ്‍സ്(35), റെയ്ഡ് ഫോണ്ടെയ്ന്‍(31) എന്നിവരാണ് അറസ്റ്റിലായത്. പശുക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അവയുടെ ഉടമസ്ഥനാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. പശുക്കള്‍ പാല്‍ ചുരത്താന്‍ വിസമ്മതിച്ചതും അവ പ്രകടമാക്കിയ അസാധാരണ പരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥന്‍ തൊഴുത്തിന് സമീപം ക്യാമറ സ്ഥാപിക്കുകയായിരുന്നു.

ഇതോടെ പ്രതികള്‍ ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. ഫോണ്ടെയ്ന്‍ ഇരവധി പശുക്കളുമായി സെക്സില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക