കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ചവനാണ് താനെന്നും അർജന്റീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറി വന്ന ദരിദ്രനായ ഒരു പിതാവിന്റെ മകനാണ് താനെന്നും മാർപാപ്പ പറഞ്ഞു. ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്നവരുടെ അതേ അവസ്ഥ തന്നെയാണ് ഞാനും അനുഭവിച്ചിട്ടുള്ളത്. കാനഡയിലെ വാന്‍കൂവില്‍ നടക്കുന്ന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.