ഇറാഖില്‍ സ്ഫോടനം: 23 മരണം

ശനി, 30 മാര്‍ച്ച് 2013 (19:30 IST)
PRO
PRO
ഇറാഖില്‍ ശനിയാഴ്ചയുണ്ടായ നാലു കാര്‍ ബോംബ് സ്ഫോടനങ്ങളിലും ഒരു ചാവേര്‍ സ്ഫോടനത്തിലുമായി 23 പേര്‍ കൊല്ലപ്പെട്ടു. 130 ഓളം പേര്‍ക്ക് പരിക്കേറ്റു.

ബാഗ്ദാദിലെയും കിര്‍ക്കുക്കിലെയും ഷിയാ മസ്ജിദുകളെ ലക്ഷ്യം വെച്ചാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.

വെബ്ദുനിയ വായിക്കുക