360 ഡിഗ്രി ദൃശ്യ സംവിധാനം കൊണ്ടുവന്നതിന് പിന്നാലെ ഇനിമുതല്‍ ഫേസ്ബുക്കില്‍ വീഡിയോ കമന്റുകള്‍ നല്‍കാനുള്ള സൌകര്യവും ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് ഉപയോക്താക്കാള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫേസ്ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.