പാത്രങ്ങളിലെ എണ്ണമയം കളയാന്‍

ചൊവ്വ, 13 ജൂലൈ 2010 (16:06 IST)
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങാത്തൊണ്ടു കൊണ്ട് ഉരച്ച് കഴുകുക.

വെബ്ദുനിയ വായിക്കുക