ഇഡ്‌ഡലിക്ക് മയം നല്കാന്‍

ഇഡ്‌ഡലിക്കും ദോശയ്‌ക്കും അരയ്‌ക്കാനുള്ള അരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം കുതിര്‍ക്കുക. കുതിര്‍ത്ത അതേ വെള്ളത്തില്‍ തന്നെ അരച്ചെടുക്കണം. ഇത് ഇഡ്‌ഡലിക്ക് മയം നല്കും.

വെബ്ദുനിയ വായിക്കുക